/* ===== MENU BAR ===== */

base

📢 LATEST NEWS: 2026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു• 📢 LATEST NEWS: 026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2026 മേയ് 18, തിങ്കളാഴ്‌ച

പ്ലസ് വൺ പ്രവേശനം 2026

കേരള പ്ലസ് വൺ അഡ്മിഷൻ 2026

📢 കേരള പ്ലസ് വൺ അഡ്മിഷൻ 2026

അപേക്ഷകൾ മെയ് 25 മുതൽ • വിദ്യാർത്ഥികൾ കരുതേണ്ട പ്രധാന രേഖകൾ

തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 25 മുതൽ ആരംഭിക്കാനിരിക്കുകയാണ്. എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശന നടപടികൾക്കായി ഇപ്പോൾ തന്നെ പ്രധാന രേഖകൾ തയ്യാറാക്കി വെക്കേണ്ടതാണ്.
📌 അഡ്മിഷൻ നടപടികൾ വേഗത്തിലും തടസ്സങ്ങളില്ലാതെയും പൂർത്തിയാക്കാൻ താഴെ പറയുന്ന രേഖകൾ മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കുക.
വിദ്യാർത്ഥികൾ കരുതേണ്ട പ്രധാന രേഖകൾ
🪪 ആധാർ കാർഡ്
[Aadhaar Redacted] കാർഡിലെ വിവരങ്ങൾ കൃത്യമാണെന്നും അപ്ഡേറ്റ് ചെയ്തതാണെന്നും ഉറപ്പാക്കുക.
📄 എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്
ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ പിന്നീട് ലഭ്യമാകുന്നതിനാൽ നിലവിലെ റിസൾട്ട്/മാർക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
🏫 ടി.സി & സ്വഭാവ സർട്ടിഫിക്കറ്റ്
നിലവിൽ പഠിച്ച സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) കൂടാതെ Conduct Certificate വാങ്ങി സൂക്ഷിക്കുക.
👶 ജനന സർട്ടിഫിക്കറ്റ്
മുൻകരുതൽ എന്ന നിലയിൽ Birth Certificate കൂടി കൈവശം കരുതുന്നത് നല്ലതാണ്.
🏅 ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റുകൾ
Sports, Arts, Science Fair തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ കരുതണം.
🎖️ ക്ലബ് സർട്ടിഫിക്കറ്റുകൾ
സ്കൂൾ ക്ലബുകളിൽ അംഗങ്ങളായിരുന്ന വിദ്യാർത്ഥികൾക്ക് ബോണസ് പോയിന്റിനായി കുറഞ്ഞത് 3 ക്ലബ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം.
📑 സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ
Community, OBC (Non-Creamy Layer), EWS തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്നവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ Village Office-ൽ നിന്ന് വാങ്ങി സൂക്ഷിക്കുക.
Required Documents for Kerala Plus One Admission 2026
The process is merit-based, relying on students' performance in the Kerala Board Secondary School Leaving Certificate or equivalent examinations. Students can upload the following documents for Kerala plus one admission 2026.
Document Requirement
SSLC Mark Sheet Mandatory for all applicants
Transfer Certificate (TC) Issued by the previous school
Passport-sized Photographs Recent photographs as per specifications
Caste/Category Certificate For SC/ST/OBC or other reserved categories (if applicable)
Income Certificate For applicants seeking fee concessions or reservations based on income (if applicable)
Residence/Native Certificate To verify domicile status (if applicable)
Medical Certificate For differently-abled candidates (1% disability and above)
NCC/Scouts/Guides/SPC/Little Kites Certificates For claiming bonus points
Sports Certificates For sports quota or bonus points
Ex-Servicemen Certificate For children of ex-servicemen
Migration Certificate For students from boards other than Kerala SSLC (e.g., CBSE, ICSE)
Equivalency Certificate For students from non-SSLC boards (if applicable)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ