NMMS Scholarship Examination 2025
എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷ അപേക്ഷിക്കാനുള്ള തീയതി നവംബർ ഒന്ന് ഒന്നുവരെ നീട്ടി 27/10/2025 സർക്കുലർ
Apply for Exam: Click Here (Last Date: 27/10/2025 Monday)
School Verification Login: Click Here (Verification Last Date: 07/11/2025 Friday 5.00pm)
സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന, വാർഷിക വരുമാനം 3.5 ലക്ഷം രൂപയിൽ താഴെയുള്ള, ഏഴാം ക്ലാസ്സിൽ 55% മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷിക്കാം. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച്, അതിന്റെ പ്രിന്റ് എടുത്ത് ആവശ്യമായ രേഖകൾ സഹിതം സ്കൂളിൽ നൽകണം.
പ്രധാന വിവരങ്ങൾ
- സർക്കാർ/എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന, ഏഴാം ക്ലാസ്സിൽ കുറഞ്ഞത് 55% മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ. SC/ST(50%)
- രക്ഷിതാവിന്റെ വാർഷിക വരുമാനം 3.5 ലക്ഷം രൂപയിൽ കൂടരുത്.
- ഓൺലൈനായി nmmse.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.
- Helping Video
- ഏഴാം ക്ലാസ്സിലെ മാർക്ക് ലിസ്റ്റ്.
- പാസ്പോർട്ട് സൈസ് ഫോട്ടോ.
- SC/ST വിദ്യാർത്ഥികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
- 40% ഭിന്നശേഷി ഉണ്ടെങ്കിൽ മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ്.
- ഒക്ടോബർ 27, 2025.
- 2025 ഡിസംബർ 30 -ന് നടക്കും.
- ഓൺലൈനായി അപേക്ഷിച്ച ശേഷം പ്രിന്റ് ഔട്ട് എടുത്ത്, രേഖകളോടൊപ്പം സ്കൂളിൽ സമർപ്പിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ