/* ===== MENU BAR ===== */

base

📢 LATEST NEWS: 2026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു• 📢 LATEST NEWS: 026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2026 മേയ് 16, ശനിയാഴ്‌ച

പ്ലസ് വൺ പ്രവേശനം 2026-27

മെയ് 25 (തിങ്കൾ) മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ അറിയിപ്പുകൾ വരുന്ന ദിവസങ്ങളിൽ ലഭ്യമാകും


---


ബോണസ് പോയിൻറ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ 

  • കേരള സിലബസ് (SSLC) വിദ്യാർത്ഥികൾക്ക് 3 ബോണസ് പോയിൻറ്

  • അതേ സ്‌കൂളിൽ അപേക്ഷിക്കുന്നവർക്ക് 2 ബോണസ് പോയിൻറ്

  • സ്വന്തം ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് 2 ബോണസ് പോയിൻറ്

  • സ്വന്തം താലൂക്കിലെ സ്‌കൂളുകൾക്ക് 1 ബോണസ് പോയിൻറ്

  • പഞ്ചായത്തിൽ ഗവ./എയ്‌ഡഡ് HSS ഇല്ലാത്തവർക്ക് പ്രത്യേക 2 ബോണസ് പോയിൻറ്

  • കൃത്യനിർവഹണത്തിനിടെ മരിച്ച ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ്

  • ജവാൻമാരുടെയും എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്

  • NCC / Scout & Guides / SPC അംഗങ്ങൾക്ക് 2 ബോണസ് പോയിൻറ്

  • Little Kites A Grade സർട്ടിഫിക്കറ്റിന് 1 ബോണസ് പോയിൻറ്

  • പരമാവധി ലഭിക്കാവുന്ന ബോണസ് പോയിൻറ് – 10

  • ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് NCC / SPC / Scout & Guides / Little Kites ബോണസ് ലഭിക്കില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ